Trending

സ്വകാര്യ ബസ്സ് ഗുഡ്സ് ഓട്ടോയിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്




തിരുവമ്പാടി :തിരുവമ്പാടി - ഓമശ്ശേരി റോഡിൽ സർവീസ് സ്റ്റേഷൻ സമീപത്തായി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്സും തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്

പരിക്കേറ്റ ഓമശ്ശേരി തറോൽ സ്വദേശികളായ ഇസ്മായിൽ(50) റസാക്ക്(50) .
ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് 3 മണിക്കായിരുന്നു അപകടം.

Post a Comment

Previous Post Next Post