Home കാർ വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞ് അപകടം. byWeb Desk •30 May 0 ഉള്ളിയേരി: കോഴിക്കോട്- ഉള്ളിയേരി സംസ്ഥാന പാതയിൽ കൂമുള്ളിയിൽ കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. Facebook Twitter