Home നിര്യാതയായി. byWeb Desk •15 May 0 താമരശ്ശേരി: ചുങ്കം കലറക്കാംപൊയിലിൽ താമസിക്കും കമ്മട്ടിയേരിക്കുന്ന് കെ കെ സി മൊയ്തീൻ കുട്ടിയുടെ ഭാര്യ ആമിന നിര്യാതയായി.മക്കൾ: നസീർ (പി സി മുക്ക് ), സലീം, മുനീർ. മരുമക്കൾ: ശബ്ന, സീനത്ത്, സാബിറ.മയ്യത്ത് നിസ്കാരം 11.30 ന് കെടവൂർ ജുമാ മസ്ജിദിൽ. Facebook Twitter