Trending

നിര്യാതയായി




കോടഞ്ചേരി: നൂറാംതോട് പരേതനായ വെട്ടുകല്ലേൽ ഉലഹന്നാന്റെ ഭാര്യ മറിയം (98) നിര്യാതയായി.

സംസ്കാരം :നാളെ 28-ബുധൻ രാവിലെ 10 .30 ന് 
നൂറാംതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

മക്കൾ:വർഗീസ്,റോസമ്മ,
ജോസഫ്,ത്രേസ്യ,ചാക്കോ 
ചിന്നമ്മ,മേരി,ജോൺ,അൽഫോൻസ,ഏലിയാമ്മ,തോമസ് 

മരുമക്കൾ:അന്നമ്മ,
ജോസഫ്,കുട്ടിയമ്മ,
പാപ്പച്ചൻ,മോളി,കുഞ്ഞ്,
മാത്യു,ലില്ലി,വർഗീസ്
ജോസുകുട്ടി,
സാനി



Post a Comment

Previous Post Next Post