Home ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. byWeb Desk •15 May 0 ബാലുശേരി: പറമ്പിൻ മുകളിൽലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.ഉള്ളിയേരി മാമ്പൊയിൽസ്വദേശി മുഹമ്മദ് ഫാസിൽ (25) ആണ് മരിച്ചത്. Facebook Twitter