Trending

ബസ് സ്റ്റാൻ്റ് ആകെ കുണ്ടും കുഴിയും, അപകടം ക്ഷണിച്ചു വരുത്തുന്നെന്ന് നാട്ടുകാർ.




താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലാണ് കുഴികൾ രൂപപ്പെട്ടത്.
ദേശീയ പാതയിൽ നിന്നും സ്റ്റാൻ്റിലേക്ക് ബസ്സുകൾ കയറുന്ന ഭാഗത്ത് രൂപപ്പെട്ട കൂറ്റൻ കുഴിയിൽ ബസ്സുകളുടെ ടയർ ചാടുമ്പോൾ അടിഭാഗം നിലത്തു തട്ടൽ പതിവാണ്. അനുദിനം വികസിച്ചു വരുന്ന കുഴി അടിയന്തിരമായി നികത്തിയില്ലെങ്കിൽ കുഴിയിൽ ചാടുമ്പോൾ ബസ്സുകൾ മറിയാൻ വരെ സാധ്യതയുണ്ടെന്നും ഇതിനായി കാത്തിരിക്കാതെ അധികൃതർ കണ്ണു തുറക്കണമെന്നും നാട്ടുകാർ പറഞ്ഞു.


Post a Comment

Previous Post Next Post