കോഴിക്കോട് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ കെ രാകേഷിന്റെ ഒഴിവിലാണ് നിയമനം.
കോഴിക്കോട് മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
byWeb Desk
•
0