കട്ടിപ്പാറ: പൂലോട്, പയോണ വാർഡുകളിൽ 𝗦𝗦𝗟𝗖 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും 𝘍𝘶𝘭𝘭 𝘈+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ
𝘙𝘔𝘗𝘐 പൂലോട്, ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ വീടുകളിലെത്തി അനുമോദിച്ചു. ഈങ്ങാപ്പുഴ ബേസിക് ട്യൂഷൻ ടീച്ചർ സിജില എം എം, കരുനെച്ചി ലിറ്റിൽ ഫ്ലവർ എ. എൽ. പി. സ്കൂൾ അധ്യാപകൻ എജിൻ ജോർജ്ജ് മെമ്മന്റോയും ഉപഹാരവും വിദ്യാർത്ഥികൾക്ക് കൈമാറി.