ഭാര്യ: ശ്രീന. (താമരശ്ശേരി ചുങ്കം ഇരുമ്പിൽ ചീടൻ കുന്ന് ഈർച്ച ശ്രീധരൻ്റെ മകൾ ).
മക്കൾ: കൗഷിക് റാം, മായ നവചിത്ര.
പിതാവ്: ഭാസ്കരൻ. മാതാവ്: നാരായണി.
ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം, മൃതദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാര സമയം പിന്നീട് അറിയിക്കും.