Home കക്കയം- തലയാട് റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപ്പെട്ടു byWeb Desk •26 May 0 കനത്ത മഴയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കക്കയം - തലയാട് റോഡിൽ 26ാം മൈലിൽ മലയാര ഹൈവേ റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. Facebook Twitter