Home ഷഹബാസ് വധം: കുറ്റാരോപിതരുടെ ജാമ്യ ഹരജിയിൽ ഇന്നും വിധി പറഞ്ഞില്ല. byWeb Desk •26 May 0 താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ ജാമ്യഹരജിയിൽ കോടതി ഇന്ന് വിധി പറഞ്ഞില്ല, ഹരജി പരിഗണിച്ചെങ്കിലും സമയം വൈകിയതിനാൽ നാളെ വീണ്ടും പരിഗണനക്കായി മാറ്റുകയായിരുന്നു. Facebook Twitter