മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരിച്ചത്. പന്നിശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. ഒരുകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു; 10-ാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
byWeb Desk
•
0