തൃശൂർ: മുണ്ടൂരില്‍ കര്‍ണാടക ബസിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു. പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ട് ബലസിലും ഉണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ഇടിച്ചു, 15 പേർക്ക് പരിക്ക്: കെഎസ്ആർടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരം
byWeb Desk
•
0