Trending

ഷഹബാസ് വധം: കുറ്റാരോപിതരായ 5 വിദ്യാർത്ഥികൾ +1 അഡ്മിഷൻ നേടി





താമരശ്ശേരി: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ 5 വിദ്യാർത്ഥികൾ +1 അഡ്മിഷൻ നേടി.






മൂന്നു പേർ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലും, രണ്ടു പേർ കോഴിക്കോടുമാണ് പ്രവേശനം നേടിയത്.താമരശ്ശേരിയിൽ പ്രവേശനം നേടിയ രണ്ടു പേർ താൽക്കാലികമായും, ഒരാൾ സ്ഥിരമായുമാണ് അഡ്മിഷൻ എടുത്തത്.




വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിനെതിരെ MSF, KSU പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു.

Post a Comment

Previous Post Next Post