Trending

നിര്യാതനായി.




എളേറ്റിൽ:മഞ്ഞളാംപൊയിൽ പരേതനായ മമ്മിയുടെ മകൻ മജീദ് (56) നിര്യാതനായി. എളേറ്റിൽ വട്ടോളിയിലെ ബാർബർ ഷോപ്പ് ഉടമയായിരുന്നു.

മാതാവ്: പരേതയായ പാത്തേയി. ഭാര്യ:താജുന്നിസ. മക്കൾ:ജിഷാദ്, ഷബിൻ ഷബാന. മരുമകൻ:ആഷിക് നരിക്കുനി.

മയ്യിത്ത് നിസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post