താമരശ്ശേരി:
എസ് എഫ് ഐ താമരശ്ശേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പൂർവ്വകാല നേതൃത്വ സംഗമം "ONCE SFI ALWAYS SFI"
എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സ: ടി പി ബിനീഷ് ഉദ്ഘാടനം ചെയ്തു.
Sfi സംസ്ഥാന ജോ സെക്രട്ടറി മുഹമ്മദ് സാദിഖ്, സംസ്ഥാന കമ്മിറ്റി അംഗം നന്ദന, അനശ്വര രക്ത സാക്ഷി സ ജോബി
സഹോദരൻ ജോയ്മോൻ,Nk സുരേഷ്, sfi ഏരിയ പ്രസിഡന്റ് മുഹമ്മദ് നബീൽ അധ്യക്ഷൻ ആയി
ഏരിയ സെക്രട്ടറി ആദിഷ് പി സി സ്വാഗതം പറഞ്ഞു.