Home നിര്യാതനായി byWeb Desk •26 June 0 പുതുപ്പാടി: വള്ളിയാട് മുരുക്കുംതോട്ടം പഴയ കാല കർഷകനായ പങ്കജാക്ഷൻ ആശാരി (80) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: ബിന്ദു, സിന്ധു സുരേഷ്.മരുമക്കൾ: തുളസി, സുധാകരൻ, പുഷ്പ. Facebook Twitter