താമരശ്ശേരി: താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്നുമ്മൽ പുതിയാണ്ടിയുടെ ഭാര്യ ഉപ്പായി (82) നെയാണ് വീടിനോട് ചേർന്ന വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ: ബേബി.
മരുമകൻ: അച്ചുതൻ.
സംസ്കാരം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാളെ പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ