താമരശ്ശേരി: പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂൾ യുപിഎസ്ടി, യുപിഎസ്ടി
എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം 16 ന് രാവിലെ 10.30 ന് ഓഫീസിൽ നടക്കും.
താൽപര്യമുള്ളവർ അസ്സിൽ രേഖകൾ സഹിതം ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.