Trending

കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു.




താമരശ്ശേരി: താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്ന് രമണിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇന്ന് വൈകുന്നേരത്തെ ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.

Post a Comment

Previous Post Next Post