താമരശ്ശേരി:
പടിഞ്ഞാറയിൽ അബ്ദു റഹ്മാൻകുട്ടിഹാജി നിര്യാതനായി.
.ഭാര്യ: കുഞ്ഞാമി.
മക്കൾ: ടോറിനോ നാസർ പി ടി, നിസാർ പി ടി, സുബീർ പി ടി, ഗഫൂർ പി ടി, മൻസൂർ പി ടി, മുനീർ പി ടി, റംല പി ടി, ഫാത്തിമ പി ടി, സാജിദ പി ടി, കമറുന്നിസ പി ടി.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1:15 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ