Trending

വാവാട് അങ്കണവാടിയിൽ ലഹരി വിരുദ്ധ ദിനാചരണം




കൊടുവള്ളി:ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൺ ബ്ലഡ്ജ് പരിപാടിയുടെ ഭാഗമായി വാവാട് കണ്ണിപ്പൊയിൽ അംഗനവാടിയിൽലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. എഴുത്തുകാരൻ അഷ്
റഫ് വാവാട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അംഗനവാടി വർക്കർ ടി.ടി.സുജിത സ്വാഗതവും എ.എൽ.എം.സി അംഗം കെ.പി. ലത്തീഫ് നന്ദിയും പറഞ്ഞു.


ഫോട്ടോ:
ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൺ ബ്ലഡ്ജ് പരിപാടിയുടെ ഭാഗമായി വാവാട് കണ്ണിപ്പൊയിൽ അംഗനവാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

Post a Comment

Previous Post Next Post