Trending

താമരശ്ശേരിചുരം രണ്ടാം വളവിൽ പിക്കപ്പ് മറിഞ്ഞ് അപകടം.




താമരശ്ശേരി ചുരം രണ്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം,ചുരം ഇറങ്ങിവരികയായിരുന്ന പിക്കപ്പ് മൂന്നാം വളവിൽ നിന്നും രണ്ടാം വളവിൻ്റെ താഴെക്കാണ് മറിഞത്  അപകടത്തിൽ ആർക്കും പരിക്ക് ഇല്ല


Post a Comment

Previous Post Next Post