കൊടുവള്ളി സിഐ അഭിലാഷിൻ്റെ പിറന്നാൾ പോലീസ് സ്റ്റേഷന് അകത്ത് കേക്ക് മുറിച്ച് ആഘോഷിച്ച് എം എസ് എഫ് ,യൂത്ത് ലീഗ് നേതാക്കളും, MSF നിയോജക മണ്ഡലം ട്രഷറർ സിനാൻ്റെ നേതൃത്വത്തിലാണ് പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ സിഐയുടെ ഓഫീസിനകത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടത്തിയത്.
വീഡിയോ സിനാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്