താമരശ്ശേരി: തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലം കോൺഗ്രസ്സ് മേഖല ലീഡേർഴ്സ് മീറ്റ് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ ഉൽഘാടനം ചെയ്തു.കെ .പി സി സി മെമ്പർ പി.സി.ഹബീബ് തമ്പി അധ്യക്ഷത വഹിച്ചു.പി.പി കുഞ്ഞായിൻ, എം.എം വിജയകുമാർ, ബാബു പൈക്കാട്ടിൽ ,സി ജെ ആൻ്റണി, സി.ടി.ഭരതൻ,പി.ഗിരീഷ് കുമാർ, ജോബി ഇലന്തൂർ, ശശീന്ദ്രൻ ,സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.