Home നിര്യാതനായി byWeb Desk •21 June 0 താമരശ്ശേരി: കരിങ്ങമണ്ണ വടക്കെപ്പാട്ട് രമേശൻ ( 52) ( രമേശ് ഇൻ്റസ്ട്രിസ് ) നിര്യാതനായി. മാതാപിതാക്കൾ പരേതരായ രാമകൃഷ്ണൻ,ലീല ഭാര്യ: രജിഷ. മക്കൾ: അനു നന്ദ ,സഹോദരി രമിത. Facebook Twitter