Trending

യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന് പരാതി; കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ സുരേഷിന് സസ്‌പെൻഷൻ










കോടഞ്ചേരി:യുവതിക്ക് അശ്ലീല സന്ദേശം അയച്ചെന്ന് പരാതിയിൽ
കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ സുരേഷിന് സസ്‌പെൻഷൻ. നാദാപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നാദാപുരം പോലിസ് കേസെടുത്തിരുന്നു. യുവതി എതിർത്തിട്ടും നിരന്തരം  അശ്ലീലസന്ദേശങ്ങൾ  ഫോണിലേക്ക് അയച്ചു എന്നാണ് പരാതി.സുരേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി
യാണ് സസ്പെപെൻ ചെയ്തത്.

Post a Comment

Previous Post Next Post