Trending

മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട, രണ്ടു പേർ പിടിയിൽ.




 സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ MDMA യുമായി കൊടുവള്ളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.

 രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.

 വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ ( 45 ) , കൊടുവള്ളി  റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post