സ്റ്റാൻ്റിൽ കയറ്റാതെ റോഡിൽ ആളെ ഇറക്കി തടസ്സം സൃഷ്ടിച്ച സ്വകാര്യ ബസ്സിന് പിഴ ചുമത്തി.
byWeb Desk•
0
താമരശ്ശേരി: താമരശ്ശേരി പഴയ സ്റ്റാൻ്റിൽ കയറ്റാതെ റോഡിൽ ആളെ ഇറക്കുകയും, പിന്നിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്ത സ്വകാര്യ ബസ്സിന് ട്രാഫിക്ക് പോലീസ് പിഴ ചുമത്തി.റോഡിൽ തടസ്സം സൃഷ്ടിച്ച് ബസ്സ് നിർത്തിയതിനാണ് പിഴ ചുമത്തിയത്.