സ്നേഹ ജനശ്രീ ഈർപ്പോണയുടെ 16-ാം വാർഷികാഘോ പരിപാടിയുടെ ഉൽഘാടന സംമ്മേളനവും പ്രതിഭ സംഗമവും കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു.നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ കൗസർ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ, വാർഡ് മെമ്പർ ഖദീജ സത്താർ, പി.കെ.അഹമ്മദ് കുട്ടി മാസ്റ്റർ, കെ.സി റഫീഖ്, പി.പി പോക്കർ മാസ്റ്റർ, കെ.മുഹമ്മദ്,, എം.വി സലീം, വി.കെ.ഇറാഷ്, ഷബീർ കെ. എം. ഹക്കീം മാസ്റ്റർ, വി.പി.സുലൈമാൻ, തുടങ്ങിയവർ സംസാരിച്ചു.സർവ്വീസിൽ നിന്ന് വിരമിക്കുന്ന എം സി .മുനീർ മാസ്റ്റർക്കും, സർവ്വീസിൽ പ്രവേശിച്ച എം.അബൂബക്കർ സിദ്ദീഖിനെയും ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് റ്റു, എൻ എം.എം എസ് ഇ, എൽ എസ് എസ് ,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.