Home നിര്യാതനായി byWeb Desk •28 June 0 താമരശ്ശേരി:തച്ചംപൊയിൽ കുഞ്ഞോത്ത് പ്രഭാകരൻ നായർ (72) (കൂത്താളി) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സുമേഷ്, പ്രതീഷ് (Auto തച്ചംപൊയിൽ) മരുമക്കൾ: ജീന സുമേഷ് (സൗദി അറേബ്യ), രാഖി പ്രതീഷ്. ശവസംസ്കാരം പിന്നീട് കുഞ്ഞോത്ത് വീട്ടുവളപ്പിൽ . Facebook Twitter