അടിവാരം: പാലക്കൽ താമസിക്കും കോട്ടക്കുഴി സാറ (84) നിര്യാതയായി.
ഭർത്താവ് :പരേതനായ കോട്ടക്കുഴി അബൂബക്കർ.
മക്കൾ: സൈനബ,ജമീല, കദീജ, റംല, ഫാത്തിമ, മറിയം, സൗജത്ത്.
മരുമക്കൾ :ഹൈദ്രസ്, ആലി ബീരാൻ, അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി, നൗഷാദ്, താജുദ്ധീൻ.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക്.