Home പുല്ലാഞ്ഞിമേട് കാറുകൾ കൂട്ടിയിടിച്ചു byWeb Desk •22 June 0 താമരശ്ശേരി: പുല്ലാഞ്ഞിമേട് ചകരിമില്ലിന് മുൻവശം കാറുകൾ കൂട്ടിയിടിച്ചു.വയനാട് ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഇന്നോവയിൽ ഇടിച്ചാണ് അപകടം.ആളപായമില്ല. Facebook Twitter