Trending

നിര്യാതയായി.





താമരശ്ശേരി: പാണ്ടിക്കോട് പാത്തുമ്മേയി(85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമോയി.
മക്കൾ: മജീദ് പാണ്ടിക്കോട്, സൈന അടിവാരം, കദീശ പരപ്പൻ പൊയിൽ, സുലൈഖ കൊയിലാണ്ടി, ജമീല വയനാട്, സഫിയ അടിവാരം.

മരുമക്കൾ :
 റസിയ 
 ഹംസ
 അഹമ്മദ് കുട്ടി 
 കോയ
 ഹസ്സൻ 
 കുഞ്ഞുമുഹമ്മദ്


മയ്യത്ത് നിസ്കാരം കെടവൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post