Home നിര്യാതനായി byWeb Desk •03 July 0 ഈങ്ങാപ്പുഴ: പുറ്റേൻ കുന്നുമ്മൽ പി കെ മനോജ് (54) നിര്യാതനായി. പിതാവ്:നാണു നായർ.മാതാവ്: സുമതി.ഭാര്യ :റെജില.മക്കൾ: ലിജ മനോജ്,ധനുഷ് മനോജ്.സംസ്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ Facebook Twitter