പരപ്പൻപൊയിൽ രാരോത്ത് ജി എം എച്ച് സ്കൂളിന് സ്ഥലമേറ്റടുപ്പ് ആവശ്യാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ 9000 തിലധികം ബിരിയാണി വിൽപ്പന നടത്താൻ സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ വിതരണോദ്ഘാടനം നടത്തി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി അയൂബ് ഖാൻ, പഞ്ചായത്ത് അംഗങ്ങളായ പി സി അബ്ദുൾ അസീസ്, ജെടി അബ്ദുറഹിമാൻ മാസ്റ്റർ,ഖദീജ സത്താർ പ്രധാന അധ്യാപിക എം ജഗന്ദിനി,അബ്ദുറഹ്മാൻ മാസ്റ്റർ,എ പി ഹുസൈൻ, അശോകൻവാവാട് ,എ പി ഹംസ മാസ്റ്റർ, എ പി മൂസ,വത്സൻ മേടൊത്ത്,മുജീബ് പി കെ ,എം പി സി ജംഷിദ്,മുഹമ്മദ് കുട്ടി ടി കെ,കെ സി ഷാജഹാൻ, എ സി ഗഫൂർ, ടി എം അബ്ദുൽ മജീദ്,ഉസ്മാൻ മാസ്റ്റർ , കെ പി ശിവദാസൻ,പി പി സാലി,മുഹമ്മദ് കുട്ടി തച്ചറക്കൽ തുടങ്ങിയവർ പങ്കടുത്തു.