സുൽത്താൻബത്തേരി: കുപ്പാടി വേങ്ങൂർ പല്ലാട്ട് ഷംസുദ്ദീൻ - നസീറ ദമ്പതികളുടെ മകൾ സന ഫാത്തിമ (9) ആണ് മരിച്ചത്.കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മു ന്നിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം.
കാക്കവയലിലുള്ള മാതാവിന്റെ വീട്ടിൽ നിന്നും വേങ്ങൂരിലുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് സന ഫാത്തിമ.