Trending

ചുരത്തിൽ മരം കടപുഴകി വീണു.


താമരശ്ശേരി ചുരത്തിൽ ലക്കിടി പ്രവേശന കവാടത്തിന് സമീപം മരം കടപുഴകി വീണു.

കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്സും, ഹൈ പോലീസും ചേർന്ന് മരം മുറിച്ച് മാറ്റി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post