Trending

കഞ്ചാവ് കേസ് പ്രതിയായ താമരശ്ശേരി സ്വദേശി ജയിൽ ചാടി.


താമരശ്ശേരി:
വടകര സബ് ജയിലിൽ കഞ്ചാവ് കേസിൽ റിമാൻ്റ് തടവുകരനായിരുന്ന  താമരശ്ശേരി ചുങ്കം എളോത്ത് കണ്ടി മിച്ചഭൂമി സ്വദേശി ഫഹദ്  s/o അസിസ്, എരവത്ത്കണ്ടി മീത്തൽ  എന്നയാൾ ഇന്ന് വൈകുന്നേരം 3.50 ന് ജയലിലെ വെന്റിലേറ്റർ വഴി രക്ഷപ്പെട്ടു.


ഇയാളെ  അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ നിന്ന് 7.6.22 തിയ്യതി 12.30 മണിക്ക് ആറുകിലോ കഞ്ചാവുമായി പിടികൂടിയതിന് വടകര എക്സൈസ് എടുത്ത  Cr 16/22 കേസിലാണ് റിമാന്റിൽ കഴിഞ്ഞ് വന്നിരുന്നത്.





T News

working in the field of advertising and printing

Post a Comment

Previous Post Next Post