ചുണ്ടേൽ സെന്റ് ജോസഫ്സ് സ്കൂൾ അദ്ധ്യാപകനായിരുന്നു.
ഭാര്യ: പെണ്ണമ്മ, തോണിപ്പാറ കുടുംബാംഗം.
മക്കൾ: ജെസ്‌ലിൻ, ജെർലിൻ.
മരുമക്കൾ: ജിൻസി മുട്ടത്തുകുന്നേൽ (താമരശ്ശേരി), ടീന മണ്ണാനിക്കാട്ട് (താമരശ്ശേരി).
സംസ്കാരം നാളെ (14-08-2022-ഞായർ) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.