താമരശ്ശേരി: ഇന്നു രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ട താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ വി.എസ്സ് സനൂജിൻ്റെ ഭൗതിക ശരീരം മൂന്നു മണി മുതൽ ഏതാനും സമയം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന് വീട്ടിലേക്ക് മാറ്റും. രാത്രി 10 മണിക്ക് സംസ്കാര ചടങ് നടക്കും.