കോഴിക്കോട്: ചിക്കൻ വ്യാപരിസമിതി ജില്ലാ സമ്മേളനം ഇന്ന് ടാഗോർ സെന്റിനറി ഹാളിൽ നടൽകും.
വൈകുന്നേരം 3 ന് മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉൽഘടനം ചെയ്യും.
വ്യാപാരിമിത്ര പദ്ധതി ഉൽഘടനം എം. കെ. മുനീർ എംൽഎ നിർവഹിക്കും.
ടി സിദ്ധീഖ് എംൽഎ. മുസാഫർ അഹമ്മദ്(ഡെപ്യുട്ടി മേയർ കോഴിക്കോട് ),സുരേന്ദ്രൻ. കെ (ബിജെപി സംസ്ഥാനപ്രസിഡന്റ്,)വി. കെ. സി മമ്മദ്കോയ (പ്രഡിഡന്റ് കേരളവ്യാപാരി വ്യവസായി സമിതി),സൂര്യ ഗഫൂർ (വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ്),റഷീദ് കെവി, മുസ്തഫകിണശ്ശേരി, അബ്‌ദുറഹ്‌മാൻ മാത്ര, ഫിറോസ്പൊക്കുന്ന് തുടങ്ങിയവർ സംബന്ധിക്കുന്നു.
സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷം സമിതിക്ക്കീഴിലുള്ള എല്ലാകോഴിക്കടകളും മണിക്ക് അവധിയായിരിക്കും.