Trending

വളവനാനിക്കൽ ലീലാമ്മനസെബാസ്റ്റ്യൻ നിരാതയായി.


താമരശ്ശേരി : വളവനാനിക്കൽ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ സെബാസ്റ്റ്യൻ (74) നിര്യാതയായി. 

മക്കൾ:  ഷീബ, ഷൈനി, ഷാജി, ഷീജ, ഷൈബി. 

മരുമക്കൾ:  ജോജോ മണിക്കൊമ്പേൽ ( ചക്കിട്ടപാറ), റെജി കല്ലിടുക്കിൽ (തിരുവാമ്പാടി), ബീന തോമസ് മലേപ്പറമ്പിൽ ( കുന്നമംഗലം), അനിൽ കുഴിത്തോട്ട് (ചെമ്പൻതൊട്ടി ), ഫിലിപ്പ് ഇല്ലിക്കൽ (ജർമ്മനി). 


പരേത കാക്കവയൽ കട്ടിക്കാന കുടുംബാംഗമാണ്. 

 സംസ്കാര ചടങ്ങുകൾ നാളെ ഞായർ (14-08-2022) രാവിലെ 11:30 ന് വീട്ടിൽ നിന്നാരംഭിച്ച് താമരശ്ശേരി മേരിമാതാ കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ശേഷം ചമൽ സെന്റ് ജോർജ്ജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post