Home വിളക്കാട്ടുകാവിൽ വേലപ്പൻ നിര്യാതനായി. byT News •13 August 0 പുതുപ്പാടി: കൈതപൊയിൽ രണ്ടാംകൈ വിളക്കാട്ടുകാവിൽ വേലപ്പൻ (അച്ഛൻ ആശാരി) (69) നിര്യാതനായിഭാര്യ : തുളസിമക്കൾ : സോന, ബിനുമരുമകൻ : തമ്പി, നടരാജൻസംസ്കാരം ഇന്നു (ശനി) ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ നടക്കും Facebook Twitter