Home സൗത്ത് മലപുറം കപ്പിക്കുന്നുമ്മൽ എട്ടേക്ര ജോർജ് നിര്യാതനായി byT News •11 August 0 പുതുപ്പാടി: സൗത്ത് മലപുറം താമസിക്കുന്ന കപ്പിക്കുന്നുമ്മൽ എട്ടേക്ര ജോർജ് (86) നിര്യാതനായിഭാര്യ: ബേബി ലീന.മക്കൾ: ബോണി, ഗ്രേസി (വാണി). മരുമക്കൾ: ഗോപി ചുങ്കം, രഞ്ജിനി.സംസ്കാരം പിന്നീട് നടക്കും Facebook Twitter