താമരശ്ശേരി :ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ബിജെപി താമരശ്ശേരി സൗത്ത് ഏരിയ കമ്മറ്റി പരപ്പൻ പൊയിലിൽ സംഘടിപ്പിച്ച പതാക ഉയർത്തൽ മണ്ഡലം വൈസ് പ്രസിഡന്റ് വത്സൻ മേടേത്ത് നിർവ്വഹിച്ചു. എൻ പി വിജയൻ ,കെസി ഗോപാലൻ, എം പ്രകാശൻ ,വിജയൻ മേടാത്ത് സംബന്ധിച്ചു.