Trending

ചീട്ടുകളിക്കാരെ പിടിക്കാന്‍ പോയ എസ്.ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു





ചീട്ടുകളി സംഘത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ. കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്.ഐ ജോബി ജോര്‍ജാണ് മരിച്ചത്. രാത്രി പട്രോളിങ്ങിനിടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post