പുതുപ്പാടി : പഞ്ചായത്ത് ബസാർ പനങ്കായി ജമാൽ (49) നിര്യാതനായി.
ഭാര്യ. നഫീസ.
മക്കൾ. സന, മിജാസ്.
പിതാവ്,മൊയ്‌ദീൻകുട്ടി
മാതാവ്, പാത്തുമേയി
മയ്യത്ത് നിസ്കാരം ഇന്നു വൈകുനേരം 5 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും.5.30 ന് കൈതപൊയിൽ ജുമാ മസ്ജിദിലും നടക്കും.