Trending

സ്റ്റെയർകെയ്സിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബോളിബോൾ താരം മരിച്ചു.

 


 നരിക്കുനി: പാലങ്ങാട് 
തെയ്യത്തും കാവിൽ പരേതനായ ചന്ദ്രശേഖരന്റെ മകനും ഫൈറ്റേഴ്സ് പാലങ്ങാട്, SN കോളേജ് വോളി ബോൾ താരവുമായിരുന്ന പ്രജീഷ് പാലങ്ങാട് (41 ) ആണ് മരിച്ചത്.കഴിഞ്ഞ എട്ടാം തിയ്യതിയായിരുന്നു അപകടം.

 ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഡ്രൈവറായിരുന്നു. അപകട സമയത്ത് വീട്ടിൽ ഒറ്റക്കായിരുന്നു .

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. കൊടുവള്ളി പോലിസ് തുടർ നടപടികൾ സ്വീകരിക്കുന്നു.


ഭാര്യ: മജ്ഞ്ഞു .




Post a Comment

Previous Post Next Post