Trending

നിര്യാതയായി.




ഈങ്ങാപ്പുഴ : കുഞ്ഞുകുളം   ചിറ്റാരിക്കൽ അബ്ദുൽ ഖാദർ മാസ്റ്ററുടെ ഭാര്യ  പുത്തുക്കാടൻ ആയിഷ ബീവി ഹജ്ജുമ്മ (52) നിര്യാതയായി.


സഹോദരങ്ങൾ : പി. ബി സിറാജുദ്ധീൻ നിസാമി (സീനിയർ മുദരിസ് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി) ഷാഹുൽ ഹമീദ് മുസ്‌ലിയാർ (Late), പി. ബി അയ്യൂബ് മുസ്‌ലിയാർ ( മുഫത്തിശ് SKIMVB) ഷാഫി,ഹനീഫ സാഹിബ്‌ (കുഞ്ഞുകുളം മഹല്ല് സെക്രട്ടറി ) സാദിഖ് ദാരിമി, അബ്ദുൽ റഷീദ് (Late)


മയ്യത്ത് നിസ്കാരം ഇന്ന് (24-5-2023 ബുധൻ) ഉച്ചക്ക് 12.00 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post